19 October 2015

സി പി ടി എ തുടങ്ങി..

മീറ്റിങ്ങിന്റെ കാഴ്ചകളിലൂടെ...

**********************************


 

*******************************************************

17 October 2015

മുട്ടക്കോഴി വിതരണം

മൃഗ സംരക്ഷണ വകുപ്പിന്റെ കീഴില്‍ സ്കൂളില്‍ മുട്ടക്കോഴി വിതരണം നടന്നപ്പോള്‍










14 October 2015

വിദ്യാര്‍ത്ഥികള്‍ പരിശീലനം നടത്തുന്നു..

ശാസ്ത്രമേളയ്ക്കുള്ള മുന്നോരുക്കത്തില് ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍..വിവിധയിനങ്ങളില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ അധ്യാപകരുടെ സഹായത്തോടെ സ്കൂളില്‍ നടന്നപ്പോള്‍...