31 October 2015

കേരളപ്പിറവി ദിനാശംസകൾ


നമുക്ക് സ്നേഹിക്കാം ... ചെമ്പകമൊട്ടിന്റെ,  മഴയുടെ, മകരക്കാറ്റിന്‍റെ, പുതുമണ്ണിന്റെ, പാലപ്പൂവിന്റെ, മണമുള്ള നമ്മുടെ കേരളത്തെ ..
.എല്ലാ കൂട്ടുകാര്‍ക്കും കേരളപ്പിറവി ആശംസകള്‍




19 October 2015

സ്കൂള്‍ കലോത്സവം സമാപിച്ചു...

എല്‍ പി , യു പി വിഭാങ്ങളിലായി നടന്ന മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ പങ്ാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു..












സി പി ടി എ തുടങ്ങി..

മീറ്റിങ്ങിന്റെ കാഴ്ചകളിലൂടെ...

**********************************


 

*******************************************************

17 October 2015

മുട്ടക്കോഴി വിതരണം

മൃഗ സംരക്ഷണ വകുപ്പിന്റെ കീഴില്‍ സ്കൂളില്‍ മുട്ടക്കോഴി വിതരണം നടന്നപ്പോള്‍










14 October 2015

വിദ്യാര്‍ത്ഥികള്‍ പരിശീലനം നടത്തുന്നു..

ശാസ്ത്രമേളയ്ക്കുള്ള മുന്നോരുക്കത്തില് ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍..വിവിധയിനങ്ങളില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ അധ്യാപകരുടെ സഹായത്തോടെ സ്കൂളില്‍ നടന്നപ്പോള്‍...










സ്നഹത്തണല്‍ ക്യാമ്പ് കാഴ്ച്ചകളിലൂടെ...

സ്നേഹതേതണല്‍ ക്യാമ്പ് കവാടം


ബി പി ഒ മഹേഷ് സര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.


ഹോസ്ദുര്‍ഗ്ഗ് ബി ആര്‍ സി ആര്‍ പി ഷൈജു സര്‍ 

IEDC കുട്ടികള്‍ ക്യാമ്പില്‍ സംവദിക്കുന്നു..(അഫ്രിദി)

ഔദ്യോഗിക ഉദ്ഘാടനം 
നജീം സുല്‍ത്താന്‍ സയന്‍സ് സെക്ഷനില്‍

മണ്ണറിവിന്റെ നേര്‍ക്കാഴ്ച്ചകള്‍..

മുന്നോരുക്കം...ബി പി ഒ മഹേഷ് സര്‍

കളി മുറ്റത്തില്‍ ക്യാമ്പിലെ കൂട്ടുകാര്‍..

കളിമുറ്റത്തിലൂടെ ശ്രീ മധു സര്‍

സ്നേഹ ഗാനവുമായി വേണു സര്‍


 നാടന്‍ കലാ വിരുന്നുമായി ഉദയന്‍ & ടീം

നാടന്‍ പാട്ടില്‍ കൂട്ടുകാര്‍ കൂട്ടുചേര്‍ന്നപ്പോള്‍...

പത്രത്തിന്റെ പിന്നാമ്പുറം ക്ലാസ്സില്‍ നിന്നും

പരിസ്ഥിതി പഠനം ഷൗക്കത്ത് സര്‍

ക്യാമ്പ് പത്രത്തിന്റെ ഒരുക്കത്തിലൂടെ..

 കാനായി കാനം സന്ദര്‍ഷനത്തിലൂടെ ...






 ശോഭീന്ദ്രന്‍ സാര്‍ .. പരിസ്ഥിതി ക്ലാസ്സില്‍ സംവദിക്കുന്നു


 ഇലയറിവില്‍ മനോജന്‍ തലശ്ശേരി



മാജിക്ക് ഷോ


സമാപനം