26 January 2016

സർഗ്ഗോത്സവം പഠന കളരി...

ചന്ദ്രൻ സർ മുട്ടത്ത്സർഗോത്സവത്തിൽ 






പ്രകൃതി പഠനത്തിലേക്ക് കണ്ണും ‌നട്ട് കുരുന്നുകള്‍














നാടന്‍ പാട്ടിന്റെ ആസ്വാദന സദസ്സ്...

ബാലകൃഷ്ണന്‍ സാര്‍ നാറോത്ത് ( ഹെഡ് മാസ്റ്റര്‍ GFUPS കോട്ടിക്കുളം) നാടന്‍ പാട്ടിലൂടെ കുട്ടികളുമായി സംവദിക്കുന്നു....





ക്യാമ്പിന്റെ ഭാഗമായി നാടന്‍ കളികളില്‍ മുഴുകിയ കുട്ടികളും അധ്യാപകരും....










ക്യാമ്പ് കാഴ്ച്ചകളിലൂടെ....

അനില്‍ സാറും , ഭാസ്കരന്‍ സാറും കുട്ടികളുമായി സംവദിക്കുന്നു...