21 September 2015
17 September 2015
സ്കൂൾ അധ്യാപകൻമാർ
1957-ലെ
സ൪ക്കാ൪ വിദ്യാഭ്യാസ സ൪വ്വേയുടെ
അടിസ്ഥാനത്തില്‍ നാലിലാംകണ്ടത്തില്‍
സ്കൂള്‍ അനുവദിച്ചു.
അവിടെ
സ്ഥലം കിട്ടാത്തതിനാല്‍ വലിയപൊയിലിലേക്ക്
മാറ്റി.1962-ല്‍
സ്ക്കുള്‍ പ്രവ൪ത്തനം
തുടങ്ങി.ശ്രീ.ടി.കുഞ്ഞമ്പു
നായ൪ ആദ്യത്തെ ഹെഡ്മാസ്റ്റ൪
ആയി നിയമിതനായി.രണ്ട്മുറിപീടികയില്‍
ക്ലാസ് ആരംഭിച്ചു.1974ല്‍
യു.പി
സ്ക്കൂളായി ഉയ൪ത്തി. ശരീരവും
ബുദ്ധിയും സമ്പത്തും നാടിന്
സമ൪പ്പിച്ച കുറേപേരുടെ
അദ്ധ്വാന ഫലമായി ലക്ഷണമൊത്ത
ഒരു ഗവ യു.പി
സ്ക്കൂളായിമാറി. സ്ക്കൂള്‍
പ്രവ൪ത്തനം സജീവമായതോടുകൂടി
നാട്ടിലെ സാക്ഷരത വ൪ദ്ധിച്ചു. ഇതുവരെയായി 3000 ത്തില്‍ പരം
കുട്ടികള്‍ വിദ്യാഭ്യാസം പൂ൪ത്തിയാക്കി. നാടിന്റെ നാനാ തുറകളില്‍ സേവനമനുഷ്ടിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ മഹത്തായ സ്ഥാപനത്തിന്റെ സന്തതികളാണെന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. നിലവില്‍
170 ഓളം
കുട്ടികള്‍
ഒന്നു മുതല്‍ ഏഴു വരെയായി
പഠിക്കുന്നു. തികഞ്ഞ ഭൗതിക സാഹചര്യങ്ങളും, കഴിവുറ്റ അധ്യാപകരും നിലവില്‍ ഈ സ്കളിനെ ഗവ: സ്കൂളുകളില്‍ ഒന്നാമതായി നിലനിര്‍ത്തുന്നു..
teachers are our Strength
ഹെഡ്മിസ്ട്രസ്സ്
ശ്രീമതി: ലീല ടീച്ചർ
***************************
ഗീത കെ കെ
*****************************
*****************************
ശ്രീ ദേവി കെ
*****************************
*****************************
വേണുഗോപാലന്‍ നായര്‍
*******************************
മധുസൂദനന്‍ ഇ
****************************
****************************
രാജീവന്‍ പി വി
*******************************
*******************************
രമേശന്‍ പി പി
*****************************
ഗീത എം
*****************************
പ്രേമലത കെ വി
*****************************
ജാഫര്‍ ടി എം
***********************************
25 August 2015
15 August 2015
Subscribe to:
Posts (Atom)