പോർച്ചുഗീസ്കാരുടെയും
വെള്ളക്കാരുടെയും
ചീറിയെടുക്കുന്ന വെടയുണ്ടകൾക് മുന്നില്‍ സ്വന്തം നെഞ്ച് വിടർതി വീരേജിതിഹാസം വരിച്ച
കരംചന്ദ് ഗാന്ധിയും,
മൗലാന അബ്ദുല്‍ കലാം ആസാദും,ഝാൻസി റാണിയും..
24 വയസ്സിൽ ഇന്ത്യയെന്ന പിറന്ന നാടിനു വേണ്ടി സന്തോഷത്തോടെ തൂക്കുകയർ കഴുത്തിൽ അണിഞ്ഞ ഭഗത് സിങ്ങിന്റെ ഇന്ത്യ . . !
സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അരമനയിൽ കടന്നു ചെന്ന് ഹേയ് മിസ്റ്റർ ജോർജ് ഇന്ത്യക്ക്
സ്വാതന്ത്രം തരൂ , അല്ലെങ്കിൽ ഈ സ്വതന്ത്ര ഭൂമിയിൽ ആറടി മണ്ണ് തരൂ എന്ന
ചക്രവർത്തിയുടെ മുഖത്ത് വിരൽ ചൂണ്ടി ഗർജിച്ച മൗലാന മുഹമ്മദ് അലി ജൗഹരിന്റെ ഇന്ത്യ . . !
സാഹിത്യത്തിലൂടെ ഇന്ത്യയിലെ യുവാക്കൾക്ക് സ്വാതന്ത്ര സമരത്തിനു പ്രജോദനം നല്കിയ ആനീ ബെസന്റിൻറെ ഇന്ത്യ . . !
അതെ ,
ഇന്ത്യ
മുസ്ലിമിന്റെയോ
ക്രിസത്യൻറെയോ
ഹിന്ദുവിന്റെയോ
അല്ല .
മറിച്ച് ഇന്ത്യ
ഇന്ത്യക്കാരന്റെ ആണ് . . !
സവറണ അവർണ വ്യത്യാസമില്ലാതെ , ജാതി മത ഭേദമന്യേ നമുക്ക് ഒന്നിക്കാം...
എല്ലാ കൂട്ടുകാർകും ജി. യു .എസ് നാലിലാംകണ്ടത്തിന്റെ സ്വതന്ത്ര്യ ദിനാശംസകൾ.....