വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ ഒരു കുതിച്ചു ചാട്ടത്തിന്
കാസറഗോഡ് ജില്ല ഇന്ന് സാക്ഷ്യം വഹിച്ചു. ICT സാധ്യതകൾ ഉപയോഗപ്പെടുത്തി
ക്ലാസ് റൂമുകളിൽ വിജ്ഞാന വിരുന്നൊരുക്കാൻ കാസർകോഡ് ഡെയറ്റും ഐടി സ്കൂളും
ചേർന്ന് ജില്ലയിലെ പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ
രൂപപ്പെടുത്തിയെടുത്തTerms blog(E Resource management system for
teachers) എന്ന ബ്ലോഗ് ഇന്ത്യയിലെത്തന്നെ ആദ്യത്തെ സംരംഭമായി എന്നത് അതിലെ
ഒരു എളിയ പ്രവർത്തകൻ എന്ന നിലക്ക് ഞാൻ അഭിമാനിക്കുന്നു.
ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്കായി സജജീകരിക്കപ്പെട്ടിട്ടുള്ള ഈ ബ്ലോഗ് മുഴുവൻ വിഷയങ്ങളിലുമുള്ള വിജ്ഞാന സഞ്ചികയാണ്.
" കാസർകോഡ് മോഡൽ" എന്ന് ചരിത്രത്തിൽ ഇടം നേടിയ ഇമഹത്
കർമ്മത്തിന്റെ ഉദ്ഘാടനം ബഹു.വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് സർ
നിർവ്വഹിക്കുന്നു.www.termsofdiet.blogspot.in
****************************
No comments:
Post a Comment