14 August 2016

Happy Independence Day

സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി  ഹെഡ്മിസ്ട്രസ്സും , 
സ്റ്റാഫ് സെക്രട്ടറിയും ചേര്‍ന്ന് പതാക ഉയര്‍ത്തുന്നു..


പ്രതിജ്ഞ



25 July 2016

സ്കൂള്‍ വിശേഷങ്ങള്‍ വാര്‍ത്തകളിലൂടെ...


സ്കോളര്‍ഷിപ്പ് നേടിയ കുട്ടികളെ അനുമോദിക്കുന്നു...


സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനവും, അനുമോദനവും, വിത്ത് വിതരണവും...

സ്വാഗതം ബഹു:-എം.പി ബാലകൃഷ്ണന്‍ (പിടിഎ പ്രസിഡന്റ്)
 

അദ്ധ്യക്ഷ:- ശ്രീമതി :- കെ.ശകുന്തള (പഞ്ചായത്ത് പ്രസിഡന്റ് കയ്യൂര്‍ ചീമേനി)


 റിപ്പോര്‍ട്ട് അവതരണം ശ്രീമതി:-എ.ലീല (ഹെഡ് മിസ്ട്രസ്സ്)


 ഉദ്ഘാടനം :-ബഹു എം .രാജഗോപാലന്‍ MLA(തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം)



 അനുമോദനം :- ബഹു, സദാനന്ദന്‍ ടി.എം ( ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍)


 ആശംസകള്‍ ശ്രീമതി :- കെ.ഗീത (വാര്‍ഡ് മെമ്പര്‍)
 
ആശംസകള്‍ ശ്രീമതി :- കെ ശ്രീദേവി ടീച്ചര്‍

നന്ദി:-  പി.വി.രാജീവന്‍ മാസ്റ്റര്‍