2 March 2016

സ്കൂള്‍ പഠന യാത്ര ദൃശ്യങ്ങളിലൂടെ....

ഈ വര്‍ഷം ഞങ്ങളുടെ സ്കൂളില്‍ നിന്നും പഠന യാത്ര പോയത് വയനാടും ഊട്ടിയും ലക്ഷ്യം വെച്ചായിരുന്നു..മനോഹരമായ കാഴ്ച്ചകളിലൂടെ...


 യാത്രയ്ക്കിടയില്‍....



പഴശ്ശിരാജയുടെ ശവകുടീരത്തിനരികെ...

ചരിത്ര പ്രസിദ്ധമായ വള്ളിയൂര്‍ കാവ് ക്ഷേത്രത്തില്‍

കുറുവ ദ്വീപില്‍...






തോല്‍പ്പെട്ടി വനയാത്രയില്‍ നിന്നും...


തിരുനെല്ലി ക്ഷേത്രത്തിലെ ഗുഹക്കരികില്‍..

ശ്രീദേവി ടീച്ചറുടെ വീട്ടില്‍ പ്രാതല്‍ കഴിക്കുന്ന കുട്ടികള്‍...
ബാണാസുര അണക്കെട്ടിനരികില്‍...


മീന്‍ വെട്ടിപ്പാറയിലൂടെ ഒരു യാത്ര...



യാത്രക്കിടയിലെ ഉല്ലാസ നിമിഷങ്ങള്‍...
ഉച്ചഭക്ഷണം...ഗൂഢല്ലൂര്‍...
എടയ്ക്കല്‍ ഗുഹയുടെ മുകളില്‍ വിദ്യാര്‍ത്ഥികള്‍...


സന്തത സഹചാരിയായ് ഞങ്ങളോടൊപ്പം ചേര്‍ന്ന ബാലേട്ടന്‍...
അമ്പലവയല്‍ കാര്‍ഷിക പാര്‍ക്കില്‍ നിന്നും...




ഊട്ടിയാത്രക്കിടയിലെ കാഴ്ചകള്‍...തേയില തോട്ടം...








ചെമ്മരിയാട്ടിന്‍ കൂട്ടം...
ബോട്ടാണിക്കല്‍ ഗാര്‍ഢനില്‍ നിന്നും...










ഊട്ടി ഒരു ഹൈറൈഞ്ച് കാഴ്ച്ച...
ചായപ്പൊടി നിര്‍മ്മാണ ഫാക്ടറിയില്‍...




ഊട്ടിയിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത്....



കബനി നദിയുടെ തീരത്ത്...


21 February 2016

സ്കുള്‍ മെട്രിക്ക് മേളയില്‍ നിന്നും...

   2015-2016 മെട്രിക്ക് മേളയുടെ ഭാഗമായി നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുന്നു...