30 September 2015

ആദരാഞ്ജലികൾ

ഞങ്ങളുടെ സ്കൂളിന്റെ മുൻ കാല ഹെഡ്മാസ്റ്ററും എഴുത്തുകാരനുമായ ശ്രീ. കുട്ടമത്ത് എ.ശ്രീധരൻ സാറിന്റെ വിയോഗത്തിൽ ദു:ഖാത്ഥരായ കുടുംബങ്ങൾക്കൊപ്പം അദ്ധേഹത്തിന്റെ ആത്മശാന്തിക്ക് പ്രാർത്ഥനയോടെ.. 
അധ്യാപകരും വിദ്യാത്ഥികളും 


********************************

21 September 2015

മികവിന്റെ നേർ സാക്ഷ്യങ്ങളായി പത്രവാർത്തകൾ


മികവിന്റെ പുതിയ സാധ്യതകൾ തേടുകയാണ് ജി.യു.പി.എസ് നാലിലാംകണ്ടം, സാധ്യമായ കഴിവുകൾ ഉപയോഗപ്പെടുത്തി ഉയർച്ചയുടെ പടവുകളേറുകയാണ് ഞങ്ങളുടെ സ്നേഹ വിദ്യാലയം....