ചെറുവത്തൂർ സബ് ജില്ല വിദ്യാരംഗം കലാമേളയുടെ ഉദ്ഘാടനം ശ്രീ: അംബികാ സുദൻ മങ്ങാട് നിർവ്വഹിക്കുന്നു.
സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് ശ്രീ: ലീല ടീച്ചര്‍ സ്വാഗതം ചെയ്യുന്നു.
വിദ്യാരംഗം കൺവീനർ ശ്രീ: സജീവൻ സർ നന്ദി പ്രകാശിപ്പിക്കുന്നു.
കാവ്യാമൃതം പരിപാടിയിൽ ശ്രീ: കൃഷ്ണ കുമാര്‍ പള്ളിയത്ത് കുട്ടികളുമായി സംവദിക്കുന്നു.
ചിത്ര വര
സ്കൂള്‍ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്
സമൃദ്ധമായ ഉച്ച ഭക്ഷണ ഹാളില്‍ നിന്ന്. ..