25 January 2017

റിപ്പബ്ലിക്ക് ‍‍ഡേ സെലിബ്രേഷന്‍....

പ്രതിജ്ഞ



ഹെഡ് മിസ്ട്രസ്സ് എ ലീല ടീച്ചര്‍ പതാക ഉയര്‍ത്തുന്നു, സ്റ്റാഫ് സെക്രട്ടറി പി വി രാജീവന്‍ സര്‍ സമീപം



30 November 2016

സബ് ജില്ലാ സ്പോര്‍ട്സ് കലാമേള



സബ് ജില്ലാ സ്പോര്‍ട്സില്‍ ലോങ്ങ് ജംപ് 200 മീറ്റര്‍ ഓട്ടം എന്നിവയില്‍ ഒന്നാെം 


സ്ഥാനം നേടിയ കുമാരി സയന 6th ക്ലാസ്സ്




സ്കൂള്‍ നാടക ക്യാമ്പ്