3 November 2015

ഹരിത വിദ്യാലയം...

പച്ചക്കറിക്കു വിവിധ മേഖലകളില്‍ നിന്ന് ലഭിച്ച അവാര്‍ഡുകള്‍...



31 October 2015

കേരളപ്പിറവി ദിനാശംസകൾ


നമുക്ക് സ്നേഹിക്കാം ... ചെമ്പകമൊട്ടിന്റെ,  മഴയുടെ, മകരക്കാറ്റിന്‍റെ, പുതുമണ്ണിന്റെ, പാലപ്പൂവിന്റെ, മണമുള്ള നമ്മുടെ കേരളത്തെ ..
.എല്ലാ കൂട്ടുകാര്‍ക്കും കേരളപ്പിറവി ആശംസകള്‍