19 October 2015

സ്കൂള്‍ കലോത്സവം സമാപിച്ചു...

എല്‍ പി , യു പി വിഭാങ്ങളിലായി നടന്ന മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ പങ്ാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു..












സി പി ടി എ തുടങ്ങി..

മീറ്റിങ്ങിന്റെ കാഴ്ചകളിലൂടെ...

**********************************


 

*******************************************************

17 October 2015

മുട്ടക്കോഴി വിതരണം

മൃഗ സംരക്ഷണ വകുപ്പിന്റെ കീഴില്‍ സ്കൂളില്‍ മുട്ടക്കോഴി വിതരണം നടന്നപ്പോള്‍