14 October 2015
സ്നഹത്തണല്‍ ക്യാമ്പ് കാഴ്ച്ചകളിലൂടെ...
സ്നേഹതേതണല് ക്യാമ്പ് കവാടം
ബി പി ഒ മഹേഷ് സര് നിര്‍ദ്ദേശങ്ങള്‍ നല്കുന്നു.
ഹോസ്ദുര്‍ഗ്ഗ് ബി ആര് സി ആര് പി ഷൈജു സര്
IEDC കുട്ടികള്‍ ക്യാമ്പില്‍ സംവദിക്കുന്നു..(അഫ്രിദി)
ഔദ്യോഗിക ഉദ്ഘാടനം
നജീം സുല്‍ത്താന്‍ സയന്‍സ് സെക്ഷനില്‍
മണ്ണറിവിന്റെ നേര്‍ക്കാഴ്ച്ചകള്‍..
മുന്നോരുക്കം...ബി പി ഒ മഹേഷ് സര്
കളി മുറ്റത്തില്‍ ക്യാമ്പിലെ കൂട്ടുകാര്‍..
കളിമുറ്റത്തിലൂടെ ശ്രീ മധു സര്
സ്നേഹ ഗാനവുമായി വേണു സര്
നാടന്‍ കലാ വിരുന്നുമായി ഉദയന്‍ & ടീം
നാടന്‍ പാട്ടില്‍ കൂട്ടുകാര്‍ കൂട്ടുചേര്‍ന്നപ്പോള്‍...
പത്രത്തിന്റെ പിന്നാമ്പുറം ക്ലാസ്സില്‍ നിന്നും
പരിസ്ഥിതി പഠനം ഷൗക്കത്ത് സര്
ക്യാമ്പ് പത്രത്തിന്റെ ഒരുക്കത്തിലൂടെ..
കാനായി കാനം സന്ദര്ഷനത്തിലൂടെ ...
ശോഭീന്ദ്രന് സാര്‍ .. പരിസ്ഥിതി ക്ലാസ്സില്‍ സംവദിക്കുന്നു
ഇലയറിവില്‍ മനോജന് തലശ്ശേരി
മാജിക്ക് ഷോ
സമാപനം
13 October 2015
6 October 2015
Subscribe to:
Posts (Atom)