17 September 2015

സ്കൂൾ അധ്യാപകൻമാർ

1957-ലെ സ൪ക്കാ൪ വിദ്യാഭ്യാസ സ൪വ്വേയുടെ അടിസ്ഥാനത്തില്‍ നാലിലാംകണ്ടത്തില്‍ സ്കൂള്‍ അനുവദിച്ചു. അവിടെ സ്ഥലം കിട്ടാത്തതിനാല്‍ വലിയപൊയിലിലേക്ക് മാറ്റി.1962-ല്‍ സ്ക്കുള്‍ പ്രവ൪ത്തനം തുടങ്ങി.ശ്രീ.ടി.കുഞ്ഞമ്പു നായ൪ ആദ്യത്തെ ഹെഡ്മാസ്റ്റ൪ ആയി നിയമിതനായി.രണ്ട്മുറിപീടികയില്‍‍ ക്ലാസ് ആരംഭിച്ചു.1974ല്‍ യു.പി സ്ക്കൂളായി ഉയ൪ത്തി. ശരീരവും ബുദ്ധിയും സമ്പത്തും നാടിന് സമ൪പ്പിച്ച കുറേപേരുടെ അദ്ധ്വാന ഫലമായി ലക്ഷണമൊത്ത ഒരു ഗവ യു.പി സ്ക്കൂളായിമാറി. സ്ക്കൂള്‍ പ്രവ൪ത്തനം സജീവമായതോടുകൂടി നാട്ടിലെ സാക്ഷരത വ൪ദ്ധിച്ചു. ഇതുവരെയായി 3000 ത്തില്‍ പരം കുട്ടികള്‍ വിദ്യാഭ്യാസം പൂ൪ത്തിയാക്കി. നാടിന്റെ നാനാ തുറകളില്‍ സേവനമനുഷ്ടിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ മഹത്തായ സ്ഥാപനത്തിന്റെ സന്തതികളാണെന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.  നിലവില്‍ 170 ഓളം കുട്ടികള്‍ ഒന്നു മുതല്‍ ഏഴു വരെയായി പഠിക്കുന്നു. തികഞ്ഞ ഭൗതിക സാഹചര്യങ്ങളും, കഴിവുറ്റ അധ്യാപകരും നിലവില്‍ ഈ സ്കളിനെ ഗവ: സ്കൂളുകളില്‍ ഒന്നാമതായി നിലനിര്‍ത്തുന്നു..
 
 
teachers are our Strength
 
ഹെഡ്മിസ്ട്രസ്സ്
ശ്രീമതി: ലീല ടീച്ചർ 
***************************
ഗീത കെ കെ
*****************************
ശ്രീ ദേവി കെ
 *****************************
വേണുഗോപാലന്‍ നായര്‍ 
*******************************

മധുസൂദനന്‍ ഇ
****************************


രാജീവന്‍ പി വി
 *******************************

രമേശന്‍ പി പി
*****************************

ശശികല സി എസ്
****************************

ഗീത എം
*****************************


പ്രേമലത കെ വി 
*****************************

ജാഫര്‍ ടി എം
***********************************

14 August 2015

സ്വാതന്ത്ര്യ ദിനാശംസകൾ



പോർച്ചുഗീസ്കാരുടെയും
വെള്ളക്കാരുടെയും
ചീറിയെടുക്കുന്ന വെടയുണ്ടകൾക് മുന്നില്‍ സ്വന്തം നെഞ്ച് വിടർതി വീരേജിതിഹാസം വരിച്ച

കരംചന്ദ് ഗാന്ധിയും,
മൗലാന അബ്ദുല്‍ കലാം ആസാദും,ഝാൻസി റാണിയും..

24 വയസ്സിൽ ഇന്ത്യയെന്ന പിറന്ന നാടിനു വേണ്ടി സന്തോഷത്തോടെ തൂക്കുകയർ കഴുത്തിൽ അണിഞ്ഞ ഭഗത് സിങ്ങിന്റെ ഇന്ത്യ . . !

സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അരമനയിൽ കടന്നു ചെന്ന് ഹേയ് മിസ്റ്റർ ജോർജ് ഇന്ത്യക്ക്
സ്വാതന്ത്രം തരൂ , അല്ലെങ്കിൽ ഈ സ്വതന്ത്ര ഭൂമിയിൽ ആറടി മണ്ണ് തരൂ എന്ന
ചക്രവർത്തിയുടെ മുഖത്ത് വിരൽ ചൂണ്ടി ഗർജിച്ച മൗലാന മുഹമ്മദ് അലി ജൗഹരിന്റെ ഇന്ത്യ . . !

സാഹിത്യത്തിലൂടെ ഇന്ത്യയിലെ യുവാക്കൾക്ക് സ്വാതന്ത്ര സമരത്തിനു പ്രജോദനം നല്കിയ ആനീ ബെസന്റിൻറെ ഇന്ത്യ . . !

അതെ ,

ഇന്ത്യ 
മുസ്ലിമിന്റെയോ
ക്രിസത്യൻറെയോ
ഹിന്ദുവിന്റെയോ 
അല്ല .
മറിച്ച് ഇന്ത്യ 
ഇന്ത്യക്കാരന്റെ ആണ് . . !

സവറണ അവർണ വ്യത്യാസമില്ലാതെ , ജാതി മത ഭേദമന്യേ നമുക്ക് ഒന്നിക്കാം...

എല്ലാ കൂട്ടുകാർകും ജി. യു .എസ് നാലിലാംകണ്ടത്തിന്റെ സ്വതന്ത്ര്യ ദിനാശംസകൾ.....