12 July 2015

മികവിന്റെ ഉത്സവ ദൃശ്യങ്ങളിലൂടെ....







വ്യത്യസ്ത മത്സരങ്ങളിൽ ഞങ്ങളുടെ വിദ്യാർത്ഥികൾ നേടിയ മെമൻറോകൾ...














11 July 2015


ഞങ്ങളുടെ സ്കൂളിൻറെ പൂർവ്വ കാല അഭിമാന താരകങ്ങൾ...























10 July 2015

ചെറുവത്തൂർ സബ് ജില്ല വിദ്യാരംഗം കലാമേളയുടെ ഉദ്ഘാടനം ശ്രീ: അംബികാ സുദൻ മങ്ങാട് നിർവ്വഹിക്കുന്നു. 


സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് ശ്രീ: ലീല ടീച്ചര്‍ സ്വാഗതം ചെയ്യുന്നു. 





വിദ്യാരംഗം കൺവീനർ ശ്രീ: സജീവൻ സർ നന്ദി പ്രകാശിപ്പിക്കുന്നു.



കാവ്യാമൃതം പരിപാടിയിൽ ശ്രീ: കൃഷ്ണ കുമാര്‍ പള്ളിയത്ത് കുട്ടികളുമായി സംവദിക്കുന്നു.



ചിത്ര വര



സ്കൂള്‍ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്


സമൃദ്ധമായ ഉച്ച ഭക്ഷണ ഹാളില്‍ നിന്ന്. ..