5 July 2015

വായനാ ദിന ക്വിസ് മത്സരം

വായനാ ദിന ക്വിസ് മത്സരത്തിന് മധുസൂദനന്‍ സർ നേതൃത്വം നൽകി. വായിച്ചു വളരേണ്ടതിൻറെ പ്രാധാന്യം അദ്ധേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.



മത്സര വിജയികൾ



ബേപ്പൂർ സുൽത്താൻ

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.









ജനനം  1908 ജനുവരി 21
തലയോലപ്പറമ്പ്, വൈക്കം
മരണം 1994 ജൂലൈ 5 (പ്രായം 86)
ബേപ്പൂർ, കോഴിക്കോട്
തൂലികാനാമം ബേപ്പൂർ സുൽത്താൻ
തൊഴിൽ നോവലിസ്റ്റ്,കഥാകൃത്ത്
പ്രധാന കൃതികൾ പ്രേമലേഖനം, ബാല്യകാല സഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ, ഭൂമിയുടെ അവകാശികൾ, ശബ്ദങ്ങൾ, അനുരാഗത്തിന്റെ ദിനങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, വിശ്വവിഖ്യാതമായ മൂക്ക്, ഭാർഗവീനിലയം.
പ്രധാന പുരസ്കാരങ്ങൾ കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ലളിതാംബിക അന്തർജ്ജനം അവാർഡ് (1992)[1], മുട്ടത്തുവർക്കി അവാർഡ് (1993)[1], വള്ളത്തോൾ പുരസ്കാരം‌ (1993)[1].
ജീവിതപങ്കാളി(കൾ) ഫാത്തിമ ബഷീർ (ഫാബി).


ഞങ്ങളുടെ. ..