Showing posts with label മികവുകൾ. Show all posts
Showing posts with label മികവുകൾ. Show all posts

3 November 2015

ഹരിത വിദ്യാലയം...

പച്ചക്കറിക്കു വിവിധ മേഖലകളില്‍ നിന്ന് ലഭിച്ച അവാര്‍ഡുകള്‍...



21 September 2015

മികവിന്റെ നേർ സാക്ഷ്യങ്ങളായി പത്രവാർത്തകൾ


മികവിന്റെ പുതിയ സാധ്യതകൾ തേടുകയാണ് ജി.യു.പി.എസ് നാലിലാംകണ്ടം, സാധ്യമായ കഴിവുകൾ ഉപയോഗപ്പെടുത്തി ഉയർച്ചയുടെ പടവുകളേറുകയാണ് ഞങ്ങളുടെ സ്നേഹ വിദ്യാലയം....




10 August 2015

കലാമിന് പ്രതിമയൊരുങ്ങി

 ജി.യു.പി എസ് നാലിലാംകണ്ടം എ.പി.ജെയുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി ഡ്രീംസ് ഓഫ് കലാം എന്ന പേരിൽ പ്രതിമയൊരുക്കി.. ബി. പി.ഒ അനാഛാദനം ചെയ്തു..


3 August 2015

സ്നേഹത്തണൽ ക്വിസ്സ്

ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ
***************************


12 July 2015

പരിശ്രമം വിജയത്തിൻറെ മുന്നൊരുക്കമാണ്....








വ്യത്യസ്ത മത്സരങ്ങളിൽ ഞങ്ങളുടെ വിദ്യാർത്ഥികൾ നേടിയ മെമൻറോകൾ...