25 July 2016

സ്കൂള്‍ വിശേഷങ്ങള്‍ വാര്‍ത്തകളിലൂടെ...


സ്കോളര്‍ഷിപ്പ് നേടിയ കുട്ടികളെ അനുമോദിക്കുന്നു...


സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനവും, അനുമോദനവും, വിത്ത് വിതരണവും...

സ്വാഗതം ബഹു:-എം.പി ബാലകൃഷ്ണന്‍ (പിടിഎ പ്രസിഡന്റ്)
 

അദ്ധ്യക്ഷ:- ശ്രീമതി :- കെ.ശകുന്തള (പഞ്ചായത്ത് പ്രസിഡന്റ് കയ്യൂര്‍ ചീമേനി)


 റിപ്പോര്‍ട്ട് അവതരണം ശ്രീമതി:-എ.ലീല (ഹെഡ് മിസ്ട്രസ്സ്)


 ഉദ്ഘാടനം :-ബഹു എം .രാജഗോപാലന്‍ MLA(തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം)



 അനുമോദനം :- ബഹു, സദാനന്ദന്‍ ടി.എം ( ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍)


 ആശംസകള്‍ ശ്രീമതി :- കെ.ഗീത (വാര്‍ഡ് മെമ്പര്‍)
 
ആശംസകള്‍ ശ്രീമതി :- കെ ശ്രീദേവി ടീച്ചര്‍

നന്ദി:-  പി.വി.രാജീവന്‍ മാസ്റ്റര്‍


10 July 2016

വിദ്യാരംഗത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടന സെക്ഷൻ....

 സ്റ്റാഫ് കൺവീനർ പി.വി രാജീവൻ സർ സ്വാഗതമാശംസിക്കുന്നു
 ആദ്ധ്യക്ഷ ഭാഷണം ബഹു: എ ലീല ടീച്ചർ (ഹെഡ്മിസ്ട്രസ്റ്റ് )
വിനോദ് സർ കുട്ടമത്ത് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു
ദില്‍ഷാന നന്ദി രേഖപ്പെടുത്തുന്നു