14 August 2015

സ്വാതന്ത്ര്യ ദിനാശംസകൾ



പോർച്ചുഗീസ്കാരുടെയും
വെള്ളക്കാരുടെയും
ചീറിയെടുക്കുന്ന വെടയുണ്ടകൾക് മുന്നില്‍ സ്വന്തം നെഞ്ച് വിടർതി വീരേജിതിഹാസം വരിച്ച

കരംചന്ദ് ഗാന്ധിയും,
മൗലാന അബ്ദുല്‍ കലാം ആസാദും,ഝാൻസി റാണിയും..

24 വയസ്സിൽ ഇന്ത്യയെന്ന പിറന്ന നാടിനു വേണ്ടി സന്തോഷത്തോടെ തൂക്കുകയർ കഴുത്തിൽ അണിഞ്ഞ ഭഗത് സിങ്ങിന്റെ ഇന്ത്യ . . !

സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അരമനയിൽ കടന്നു ചെന്ന് ഹേയ് മിസ്റ്റർ ജോർജ് ഇന്ത്യക്ക്
സ്വാതന്ത്രം തരൂ , അല്ലെങ്കിൽ ഈ സ്വതന്ത്ര ഭൂമിയിൽ ആറടി മണ്ണ് തരൂ എന്ന
ചക്രവർത്തിയുടെ മുഖത്ത് വിരൽ ചൂണ്ടി ഗർജിച്ച മൗലാന മുഹമ്മദ് അലി ജൗഹരിന്റെ ഇന്ത്യ . . !

സാഹിത്യത്തിലൂടെ ഇന്ത്യയിലെ യുവാക്കൾക്ക് സ്വാതന്ത്ര സമരത്തിനു പ്രജോദനം നല്കിയ ആനീ ബെസന്റിൻറെ ഇന്ത്യ . . !

അതെ ,

ഇന്ത്യ 
മുസ്ലിമിന്റെയോ
ക്രിസത്യൻറെയോ
ഹിന്ദുവിന്റെയോ 
അല്ല .
മറിച്ച് ഇന്ത്യ 
ഇന്ത്യക്കാരന്റെ ആണ് . . !

സവറണ അവർണ വ്യത്യാസമില്ലാതെ , ജാതി മത ഭേദമന്യേ നമുക്ക് ഒന്നിക്കാം...

എല്ലാ കൂട്ടുകാർകും ജി. യു .എസ് നാലിലാംകണ്ടത്തിന്റെ സ്വതന്ത്ര്യ ദിനാശംസകൾ.....

10 August 2015

കലാമിന് പ്രതിമയൊരുങ്ങി

 ജി.യു.പി എസ് നാലിലാംകണ്ടം എ.പി.ജെയുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി ഡ്രീംസ് ഓഫ് കലാം എന്ന പേരിൽ പ്രതിമയൊരുക്കി.. ബി. പി.ഒ അനാഛാദനം ചെയ്തു..


6 August 2015

അമ്മയോടൊപ്പം....



പാർക്ക് നവീകരണം...

സ്ളൈഡർ മാർബിൾ ഉപയോഗിച്ച് നവീകരിക്കുന്നു..അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു...